Devananda: ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ബാലതാരമായി ദേവനന്ദ

46ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. 

 

1 /3

മാളികപ്പുറത്തിൽ കല്ലു എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്.   

2 /3

പിന്നീട് 2018, നെയ്മർ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ ചെയ്തു.  

3 /3

ബെസ്റ്റ് പോപ്പുലർ സിനിമയായി മാളികപ്പുറവും തിരഞ്ഞെടുക്കപ്പെട്ടു.   

You May Like

Sponsored by Taboola