Mamitha Baiju: ബ്ലാക്ക് കോസ്റ്റ്യൂമിൽ മിന്നിത്തിളങ്ങി മമിത ബൈജു; ചിത്രങ്ങൾ കാണാം

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് മമിത ബൈജു. ഓപ്പറേഷന്‍ ജാവ, ഖോ ഖോ ചിത്രങ്ങളിലെ മമിതയുടെ പ്രകടനം ശ്രദ്ധേയമായി. 

 

Mamitha Baiju latest photos: 2017-ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 

1 /7

ബാലതാരമായാണ് മമിത ബൈജു സിനിമയിലെത്തിയത്.  

2 /7

ചെറിയ വേഷങ്ങളിലൂടെയാണ് മമിത മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്.   

3 /7

2020ലെ മികച്ച സഹനടി കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് മമിത സ്വന്തമാക്കി.   

4 /7

സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന എന്ന വേഷം കൈയ്യടി നേടി.   

5 /7

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് മമിത.  

6 /7

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മമിത.  

7 /7

മമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola