Premalu Kerala Box Office Collection Reports: രണ്ടാം ദിനം 1.90 കോടിയും, മൂന്നാം ദിവം 2.83 കോടിയുമാണ് ചിത്രം നേടിയത്. നാലാം ദിനം 1.00 കോടിയും കളക്ഷനിൽ ചിത്രം കൂട്ടിച്ചേർത്തു
ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. നസ്ലിനും മമിതയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രമാണിത്.
പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി മമിത ബൈജു. ചുവന്ന സാരിയിൽ അതിസുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. @a_isography യുടെ കോൺസെപ്റ്റിന് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് @jaankibridalcouture ആണ്. @ayra_the_transforming_studio ആണ് മെയ്ക്ക് അപ്പ് ചെയ്തിരിക്കുന്നത്.
Courtesy: Instagram Mamitha Baiju
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.