Mandira Bediയുടെ ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങള്‍

ടെലിവിഷന്‍, സിനിമാതാരവും  sports അവതാരയുമായ  Mandira Bediയുടെ   ഭര്‍ത്താവും നിര്‍മ്മാതാവുമായ  Raj Kaushalന്‍റെ ആകസ്മിക നിര്യാണം  ബോളിവുഡ്  സിനിമാ ലോകത്തെ  കണ്ണീരിലാഴ്ത്തിയിരിയ്ക്കുകയാണ് .  

ടെലിവിഷന്‍, സിനിമാതാരവും  sports അവതാരയുമായ  Mandira Bediയുടെ   ഭര്‍ത്താവും നിര്‍മ്മാതാവുമായ  Raj Kaushalന്‍റെ ആകസ്മിക നിര്യാണം  ബോളിവുഡ്  സിനിമാ ലോകത്തെ  കണ്ണീരിലാഴ്ത്തിയിരിയ്ക്കുകയാണ് .  

1 /7

ടെലിവിഷന്‍, സിനിമാതാരവും  sports അവതാരയുമായ  Mandira Bediയുടെ   ഭര്‍ത്താവും നിര്‍മ്മാതാവുമായ  Raj Kaushalന്‍റെ ആകസ്മിക നിര്യാണം  ബോളിവുഡ്  സിനിമാ ലോകത്തെ  കണ്ണീരിലാഴ്ത്തിയിരിയ്ക്കുകയാണ് .  

2 /7

2021 ജൂൺ 30 ബുധനാഴ്ച പുലർച്ചെയാണ് കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന്  49 കാരനായ രാജ് കൗശലിന്‍റെ  (Raj Kaushal) മരണം സംഭവിച്ചത്.  

3 /7

രാജ് കൗശലിന്‍റെ  (Raj Kaushal) ആകസ്മിക നിര്യാണം  കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും ഒന്നടങ്കം   ദുഃഖത്തിലാക്കിയിരിയ്ക്കുകയാണ്.  മന്ദിര ബേദിയെ  (Mandira Bedi) ആശ്വസിപ്പിക്കാന്‍  പാടുപെടുകയായിരുന്നു സഹപ്രവർത്തകര്‍.  

4 /7

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അന്ത്യം സംഭവിച്ചത്.  രാജ് കൗശലിന്‍റെ അന്തിമ ചടങ്ങുകളില്‍   ചലച്ചിത്രലോകത്തെ  നിരവധി സുഹൃത്തുക്കൾ പങ്കെടുക്കുകയും  അന്ത്യാഞ്ജലി അർപ്പിയ്ക്കുകയും ചെയ്തു.

5 /7

മന്ദിര ബേദി, രാജ് കൗശല്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. വീര്‍, താര എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.  ഏകദേശം ഒരു  വര്‍ഷം മുന്‍പാണ്  മന്ദിര ബേദി ഒരു പെണ്‍കുട്ടിയെ (Tara) ദത്തെടുത്തത്.  

6 /7

സിനിമാ ലോകത്ത് ഏവര്‍ക്കും പ്രിയപ്പെട്ട ദമ്പതിക ളായിരുന്നു മന്ദിരയും  രാജ് കൗശലും  

7 /7

You May Like

Sponsored by Taboola