കരിയറിൽ പുരോഗതിക്കൊപ്പം വമ്പൻ നേട്ടങ്ങളും കാത്തിരിക്കുന്നു.
മാർച്ച് 13-ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിക്കും. ചൊവ്വയിലെ രാശി മാറ്റം. 5 രാശികളെയും ബാധിക്കും. ആർക്കൊക്കെ ഇത് വഴി ഗുണങ്ങൾ ലഭിക്കും എന്ന് പരിശോധിക്കാം. കരിയറിൽ പുരോഗതിക്കൊപ്പം വമ്പൻ നേട്ടങ്ങളും കാത്തിരിക്കുന്നു.
വിവാഹത്തിന് പറ്റിയ സമയമാണ് ധനുരാശിക്കാർക്ക് ഇത്.വിവാഹിതരായവർക്ക് എന്നാൽ ചില അരിഷ്ടതകളും ഇക്കാലയളവിൽ ഉണ്ടായേക്കാം. പലപ്പോഴും മാനസിക സമാധാനം നഷ്ടപ്പെടുന്ന അവസരങ്ങൾ ബാധിച്ചേക്കാം.
പ്രൊഫഷണലുകൾക്ക് നല്ല നേട്ടമുണ്ടാക്കാൻ സാധിക്കും. കുടുംബത്തെയും കുട്ടികളെയും അവഗണിച്ചേക്കാം. നിങ്ങളും പ്രിയപ്പെട്ടവരും തമ്മിൽ ആശയപരമായി വിടവുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.
ചിങ്ങം രാശിക്കാർക്ക് മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടാം. സോഷ്യൽ സർക്കിളിൽ പൂർണ പിന്തുണ നേടാനാവും. ബിസിനസ് വികസിപ്പിക്കാൻ സാധിക്കും. മൂത്ത സഹോദങ്ങളുടെ പൂർണ പിന്തുണ നേടാനാവും
മിഥുനം രാശിക്കാർക്ക് പുതിയ ബിസിനസ്സ് ബന്ധങ്ങൾ സൃഷ്ടിക്കും.ആളുകളുമായി ഇടപെടുന്ന രീതിയിൽ തെറ്റിധാരണ വരാൻ സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയുടെ പൂർണ പിന്തുണ നേടാം.
ഇത് വഴി ഗുണങ്ങൾ ലഭിക്കും എന്ന് പരിശോധിക്കാം.