Manju Warrier Bike Trip : ബൈക്കിൽ ഇന്ത്യ ചുറ്റി മഞ്ജു വാര്യർ, ഒപ്പം അജിത്തും; ചിത്രങ്ങൾ കാണാം

1 /4

ബൈക്കിൽ ഇന്ത്യ ചുറ്റിക്കറങ്ങുകയാണ് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ. യാത്രയുടെ ചിത്രങ്ങൾ താരം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.  

2 /4

തമിഴ് നടൻ അജിത് കുമാറും യാത്രയിൽ മഞ്ജു വാര്യറിനൊപ്പമുണ്ട്

3 /4

യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള താൻ ആദ്യമായി ആണ് ബൈക്കിൽ യാത്ര ചെയ്യുന്നതെന്ന് മഞ്ജു വാര്യർ പറഞ്ഞു.

4 /4

അഡ്വേൻചർ റൈഡേഴ്‌സ് ഇന്ത്യ എന്ന ഗ്രൂപ്പിനൊപ്പമാണ് താരം ബൈക്ക് റൈഡ് നടത്തിയത്.

You May Like

Sponsored by Taboola