ഇതാര്, കാവിലെ ഭഗവതിയോ? മാൻവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

വെഡിങ് മോഡല്‍ ഫോട്ടോഗ്രാഫറായ അരുണ്‍ ആണ് ഈ മനോഹരമായ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം മാൻവി സുരേന്ദ്രന്റെ നാടൻ  ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സെറ്റും മുണ്ടും ധരിച്ച് നിൽക്കുന്ന മാൻവിയുടെ ചിത്രങ്ങൾ തന്നെ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരിണയ കളക്ഷന്‍സാണ് സെറ്റും മുണ്ടും ഡിസൈൻ ചെയ്തിരിക്കുന്നത്. 
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola