Shani Vakri: ജൂൺ അവസാനം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!

Saturn Retrograde: ശനി ജൂൺ 29 മുതൽ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.

Shani Vakri In Kumbh:  ശനി അതിന്റെതായ സമയത്ത് വിപരീത ദിശയിലും നേർരേഖയിലും ചലിക്കാറുണ്ട്. അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിൽ കാണപ്പെടും. 

1 /6

ശനി ജൂൺ 29 മുതൽ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.

2 /6

ശനിയെ കർമ്മദാതാവ് എന്നാണ് പറയുന്നത്.  ശനി ജൂൺ 29 മുതൽ കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.

3 /6

ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണകാലം ആരംഭിക്കും. ഈ സമയം ഇവരുടെ സമ്പത്തിൽ വർദ്ധനവുണ്ടാകാം. ആ രാശിക്കാർ ഏതൊക്കെ അറിയാം...  

4 /6

തുലാം (Libra): ശനിവക്രി ഈ രാശിക്കാർക്കും ശുഭകരമായിരിക്കും. ഇത് ഈ രാശിയുടെ  അഞ്ചാം ഭാവത്തിലാണ് സംഭവിക്കുന്നത്.  ഈ സമയത്ത് നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.   

5 /6

മിഥുനം (Gemini): ശനിയുടെ വക്രഗതി ഇവർക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ശനി വക്രഗതിയിൽ ചലിക്കാൻ പോകുന്നത്, ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ഉണ്ടാകും, കരിയറിൽ മികച്ച ഓഫറുകൾ ലഭിക്കും.   

6 /6

മേടം (Aries): ശനിയുടെ വക്ര ഗതി ഇവർക്കും അനുകൂലമാകും. ഈ രാശിയുടെ വരുമാന ഭാവത്തിലാണ് ഈ സഞ്ചാരം നടക്കുന്നത്.  അതുകൊണ്ടുതന്നെ നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടായേക്കാം, ധനനേട്ടം ഉണ്ടാകും,  ഓഹരി വിപണി, ലോട്ടറി എന്നിവയിൽ നിന്നും  ലാഭമുണ്ടാകും . പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola