McLaren Artura Launched In India: മക്‌ലാരൻ അർതുറഇന്ത്യയിൽ അവതരിപ്പിച്ചു. 5.1 കോടി രൂപയാണ് വില. 680 എച്ച്‌പി പവറും 720 എൻഎം പീക്ക് ടോർക്കും നൽകുന്ന 3.0 ലിറ്റർ വി6 എഞ്ചിനിലാണ് കാർ എത്തുന്നത്. ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച്, ഒറ്റ ചാർജിൽ 31 കിലോമീറ്റർ റേഞ്ചിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.