Mercury: ബുധൻറെ അനുഗ്രഹത്താൽ ഈ നാല് രാശിക്കാർക്ക് ഭാഗ്യം

ഓരോ രാശികൾക്കും അവയുടേതായ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്.

  • Feb 25, 2024, 08:08 AM IST

ഒരാളുടെ രാശിയിൽ ആധിപത്യം പുലർത്തുന്ന ഗ്രഹങ്ങളെ അടിസ്ഥാനമാക്കി അവരുടെ സ്വഭാവത്തിലും രീതികളിലും വ്യത്യാസം ഉണ്ടാകുന്നു.

1 /6

ബുധൻ സ്വാധീനം ചെലുത്തുന്ന രാശിക്കാർ ജീവിതത്തിലെ ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തരായിരിക്കും. ബുധൻറെ അനുഗ്രഹം ഉണ്ടെങ്കിൽ വിദ്യാഭ്യാസത്തിൽ മികവ് പുലർത്തും.

2 /6

മിഥുനം രാശിക്കാർക്ക് ബുധൻ അധിപനായതിനാൽ എല്ലാ ജോലികളിലും വിജയം ഉണ്ടാകും. പരാജയങ്ങളിൽ തളരാതെ അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യും.

3 /6

ബുധൻറെ അനുഗ്രഹമുള്ള കന്നിരാശിക്കാർ ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്.

4 /6

ബുധൻറെ അനുഗ്രഹമുള്ള കുംഭം രാശിക്കാർ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഈ രാശിക്കാർക്ക് പരാജയം ഇഷ്ടമല്ല. വിജയത്തിനായി അവർ അശ്രാന്തം പരിശ്രമിക്കും.

5 /6

മകരം രാശിക്കാർ തങ്ങളുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കും. അവരുടെ ദൃഢമായ സ്വഭാവം ബിസിനസിൽ വിജയം നേടാൻ സഹായിക്കും.

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola