Miya George: സിമ്പിൾ ആൻഡ് എലഗെന്റ്; സാരിയിൽ അതിസുന്ദരിയായി മിയ ജോർജ്, ചിത്രങ്ങൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മിയ ജോർജ്. ടെലിവിഷൻ സീരിയലുകളിൽ നിന്നാണ് മിയ സിനിമയിലേയ്ക്ക് എത്തുന്നത്. 

Miya George latest photos: 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മിയ അവതരിപ്പിച്ച മണിക്കുട്ടി എന്ന കഥാപാത്രം ശ്രദ്ധേയമായി. 

1 /5

സിനിമ പോലെ തന്നെ മോഡലിം​ഗ് രം​ഗത്തും മിയ സജീവ സാന്നിധ്യമാണ്. 

2 /5

2012ലെ കേരള മിസ്സ് ഫിറ്റ്‌നസ് മത്സരത്തിലേക്ക് മിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

3 /5

ചേട്ടായീസ് (2012) എന്ന ചിത്രത്തിലാണ് മിയ ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. 

4 /5

സിനിമയില്‍ സജീവമായതോടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മിയയെ തേടിയെത്തി. 

5 /5

വിശുദ്ധന്‍, റെഡ് വൈന്‍, ഹായ് അയാം ടോണി, അനാർക്കലി, ബോബി, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലെ മിയയുടെ പ്രകടനം ശ്രദ്ധേയമായി. 

You May Like

Sponsored by Taboola