Miya George: എന്ത് ക്യൂട്ടാ..! സൽവാറിൽ മനം മയക്കി മിയ ജോർജ്

വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മിയ ജോർജ്. 

Miya George latest photos: ടെലിവിഷൻ സീരിയലുകളിലൂടെയാണ് മിയ വെള്ളിത്തിരയിൽ എത്തിയത്. 

1 /6

2010ൽ പുറത്തിറങ്ങിയ ഒരു സ്‌മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ അരങ്ങേറ്റം കുറിച്ചത്. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മിയ അവതരിപ്പിച്ചത്.  

2 /6

ആദ്യ ചിത്രം വാണിജ്യ വിജയമായില്ലെങ്കിലും മിയ ശ്രദ്ധിക്കപ്പെട്ടു.  

3 /6

2012ലെ കേരള മിസ്സ് ഫിറ്റ്‌നസ് മത്സരത്തിലേക്ക് മിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.   

4 /6

ചേട്ടായീസ് എന്ന ചിത്രത്തിലാണ് മിയ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.   

5 /6

ചേട്ടായീസ് എന്ന ചിത്രത്തിനുശേഷം മിയയെ തേടി നിരവധി അവസരങ്ങളെത്തി.   

6 /6

റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, അനാർക്കലി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

You May Like

Sponsored by Taboola