Big Ms: വിവാഹ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്ത് ഇച്ചാക്കയും ലാലും

1 /5

ചിത്രത്തില്‍ സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്. 

2 /5

ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി സിനിമാതാരങ്ങളാണ് ഇവര്‍. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സാനിയ മിര്‍സ തുടങ്ങി കലാകായിക രംഗത്തെ പ്രമുഖര്‍ക്ക് ഗോല്‍ഡന്‍ വിസ നേരത്തേ ലഭിച്ചിട്ടുണ്ട്.

3 /5

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞ ദിവസമാണ് ദുബായിലെത്തിയത്.

4 /5

വ്യവസായി യൂസഫ് അലിയുടെ സഹോദരൻ അഷറഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകന്‍ ഫഹാസിന്റെ വിവാഹ ചടങ്ങിനാണ് മലയാള സിനിമയുടെ താരരാജാക്കന്മാർ പങ്കെടുത്തത്.

5 /5

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയും ലാലേട്ടനും ദുബായിൽ ഒന്നിച്ച് പങ്കെടുത്ത ഒരു വിവാഹത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. 

You May Like

Sponsored by Taboola