മകളെക്കാള്‍ അമ്മ സുന്ദരി...!! നടി ശ്വേതാ തിവാരിയുടെ (Shweta Tiwari) ഫോട്ടോസ് കണ്ട് ആരാധകര്‍

ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന താരമാണ്  ശ്വേത തിവാരി. ശ്വേത തിവാരിയും മകള്‍  പലക്ക് തിവാരിയും സോഷ്യല്‍ മീഡിയയുടെ  ഇഷ്ടപ്പെട്ട താരങ്ങളാണ്.

ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന താരമാണ്  ശ്വേത തിവാരി. ശ്വേത തിവാരിയും മകള്‍  പലക്ക് തിവാരിയും സോഷ്യല്‍ മീഡിയയുടെ  ഇഷ്ടപ്പെട്ട താരങ്ങളാണ്.

 

1 /7

അടുത്തിടെ  താരം ആരാധകര്‍ക്കായി പങ്കുവച്ച  ചിത്രങ്ങളാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുന്നത്.   Smokey Red dress ധരിച്ചുള്ള  താരത്തിന്‍റെ Photoshoot ആരാധകരെ വീണ്ടും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

2 /7

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട  താരമാണ്   ശ്വേത തിവാരി  (Shweta Tiwari). കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണ് എന്നതാണ്  താരത്തിന്‍റെ വിജയ രഹസ്യം. ....!!  തന്‍റെ സൗന്ദര്യം കൊണ്ട് പുതിയ താരങ്ങള്‍ക്ക് നല്ല  വെല്ലുവിളിയാകാന്‍ അവര്‍ക്ക്  ഇന്നും സാധിക്കുന്നുണ്ട്.

3 /7

ടെലിവിഷന്‍ ലോകത്തെ അറിയപ്പെടുന്ന താരമാണ്   ശ്വേത തിവാരി.  ഈ ദിവസങ്ങളില്‍  Khatron Ke Khiladi 11 എന്ന റിയാലിറ്റി  ഷോയിലാണ് അവര്‍  പങ്കെടുക്കുന്നത്.   

4 /7

കഴിഞ്ഞ ദിവസം, ശ്വേത തിവാരി  പോസ്റ്റ് ചെയ്ത  ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിക്കുകയാണ്

5 /7

ശ്വേത  തിവാരി പോസ്റ്റ് ചെയ്ത ഗ്ലാമറസ്  ചിത്രങ്ങള്‍ ഏറെ വ്യത്യസ്തമാണ്.   Dark Red dress ഒപ്പം  Smokey make up...!താരത്തിന്‍റെ Photoshoot ആരാധകരെ വീണ്ടും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

6 /7

ശ്വേതയുടെ    bold style ആരാധകക്ക് ഏറെ ഇഷ്ടമായി. താരത്തെ  പ്രശംസകൊണ്ട്  ഒരു കുറവും വരുത്തിയിട്ടില്ല ആരാധകര്‍...    

7 /7

Shweta Tiwariയുടെ ഫോട്ടോസ് കണ്ട് "മകളെക്കാള്‍  അമ്മ സുന്ദരി...!! എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

You May Like

Sponsored by Taboola