ഇന്ത്യയുടെ സൗന്ദര്യ കിരീടം വീണ്ടും തെന്നിന്ത്യയിലേക്ക്. ഞായറാഴ്ച ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന VLCC Femina Miss India മത്സരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടിയാണ് കിരീടം ചൂടിയത്. സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു.
പ്രശസ്ത ടെലിവിഷന്‍ താരം ശ്വേത തിവാരി (Shweta Tiwari) ഇപ്പോഴും ചെറുപ്പമാണ്....!! തന്റെ സൗന്ദര്യം കൊണ്ട് പുതിയ താരങ്ങള്‍ക്ക് നല്ല വെലുവിളിയാകാന് അവര്‍ക്ക് ഇന്നും സാധിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.