Mouni Roy Onam Look: ഓഫ് വൈറ്റ് ലെഹങ്ക അണിഞ്ഞ് അടിപൊളി ലുക്കില്‍ മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

വിവാഹശേഷം ആദ്യ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്.  ആ അവസരത്തില്‍ ബ്രഹ്മാസ്ത്ര താരം ഓഫ് വൈറ്റ് ലെഹങ്ക അണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. 

Mouni Roy Latest Pics: വിവാഹശേഷം ആദ്യ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്.  ആ അവസരത്തില്‍ ബ്രഹ്മാസ്ത്ര താരം ഓഫ് വൈറ്റ് ലെഹങ്ക അണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. 

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ്  മൗനി റോയ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ  പെട്ടെന്നാണ് വൈറലായി മാറുന്നത്. 

2 /5

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.     

3 /5

വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ ഉപയോഗിച്ച് മൗനി റോയ്  ഉത്സവകാല ഫാഷന്‍ കൂടുതല്‍  ആകർഷകമാക്കുന്നു ഈ ചിത്രങ്ങളില്‍...  

4 /5

ഭർത്താവ് സൂരജ് നമ്പ്യാർക്ക് വേണ്ടി ഒരു പൂന്തോട്ടത്തിൽ പോസ് ചെയ്‌ത മൗനിയുടെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ യില്‍ വൈറലായത്.    

5 /5

ഈ ബംഗാളി സുന്ദരി ഓഫ് വൈറ്റ് ലെഹങ്കയ്ക്കൊപ്പം  പച്ചനിറത്തിലുള്ള വൈരങ്ങള്‍ പതിപ്പിച്ച ആഭരണങ്ങളാണ് ധരിച്ചിരുന്നത്. ചിത്രങ്ങളില്‍ താരം ഏറെ സുന്ദരിയായി കാണപ്പെട്ടു. 

You May Like

Sponsored by Taboola