Astro Tips for Monday: തിങ്കളാഴ്ച ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഭഗവാന് തന്റെ ഭക്തരുടെ എല്ലാ ദുഃഖങ്ങളും നീക്കി സന്തോഷവും ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കുമെന്ന് പറയപ്പെടുന്നു
Monday Remedies: ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ (Married Life Problems), വിവാഹത്തിനുള്ള കാലതാമസം (Delay in Marriage), പണപ്രതിസന്ധി (Money Crisis) തുടങ്ങി നിരവധി പ്രശ്നങ്ങൾ മറികടക്കാൻ ജ്യോതിഷത്തിൽ (Astrology) ചില പ്രതിവിധികൾ പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഈ പ്രതിവിധികൾ ചെയ്താൽ എല്ലാ പ്രശ്നങ്ങളും ഉടൻ അവസാനിക്കും.
തിങ്കളാഴ്ച ഭഗവാൻ ശിവന്റെ ദിവസമാണ്. വർഷം മുഴുവനും തിങ്കളാഴ്ച ദിനത്തിൽ ഉപവസിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ചിലർക്ക് ജാതകത്തിലെ ദോഷമോ മറ്റ് കാരണങ്ങളോ കാരണം വ്രതം എടുക്കാൻ ആചാര്യന്മാർ നിർദ്ദേശിക്കാറുമുണ്ട്. തിങ്കളാഴ്ച ദിവസം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.