Mrunal Thakur: ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി മൃണാൾ താക്കൂർ

Published: May 17, 2024, 06:35 PM IST|Updated: May 17, 2024, 06:35 PM IST

ഒരേയൊരു ചിത്രം കൊണ്ട് നിറയെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മൃണാൾ താക്കൂർ. സീതാരാമം എന്ന ചിത്രമാണ് മൃണാളിനെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. 

 

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാരാമത്തിലെ സീതാ മഹാലക്ഷ്മിയെ പ്രേക്ഷകർ മറക്കില്ല.