Nava Pancham Yoga: ശനിയോടൊപ്പം ഈ രാശിയുടെ സംഗമം ഈ 5 രാശിക്കാരെ ലക്ഷാധിപതികളാക്കും

Mars Transit 2023: ജ്യോതിഷത്തിൽ ചൊവ്വയെ ധീരത, വിവാഹം മുതലായവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. 

Mangal Shani Yuti: ജാതകത്തിൽ ചൊവ്വ ബലവനാണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരില്ല.  എന്നാൽ ചൊവ്വ ബലഹീനനാണെങ്കിൽ അവർക്ക് വലിയ പ്രശ്ങ്ങൾ നേരിടേണ്ടിവരും.  

1 /5

മാർച്ച് 13 ആയ ഇന്ന് മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം പല രാശിക്കാരുടേയും ഭാഗ്യം തുറക്കും. ഇതുമൂലം ശനിയോടൊപ്പം നവപഞ്ചമ യോഗം സൃഷ്ടിക്കപ്പെടും.  ഇത് ഈ 5 രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും നൽകും.

2 /5

മേടം (Aries): ജ്യോതിഷ പ്രകാരം ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് സന്തോഷം നൽകും. മേട രാശിയുടെ അധിപൻ ചൊവ്വയാണ് അതുകൊണ്ടുതന്നെ ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് ശക്തിയും പോസിറ്റിവിറ്റിയും വർധിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം, പിതാവിന്റെയും സഹോദരന്റെയും പിന്തുണ എന്നിവ ഈ സമയത്ത് ലഭിക്കും, തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.

3 /5

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ ചൊവ്വയുടെ പ്രവേശനം ചിങ്ങം രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.  പഴയ നിക്ഷേപം ഗുണം ചെയ്യും. പുതിയ നിക്ഷേപങ്ങൾക്ക് ഈ സമയം നല്ലതായിരിക്കും. ചെലവ് നിയന്ത്രിക്കുന്നതിലൂടെ നിങ്ങൾക്ക് ധാരാളം ലാഭമുണ്ടാക്കാൻ കഴിയും. കരിയറിൽ വിജയം കൈവരിക്കും.

4 /5

കന്നി (Virgo):  ചൊവ്വയുടെ സംക്രമം ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാക്കും.  ഈ സമയത്ത് ആളുകൾ നിങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിക്കും. ബിസിനസ് വർദ്ധിപ്പിക്കുന്നതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. പുതിയ ഓർഡർ ലഭിക്കും. ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും.  

5 /5

മകരം (Capricorn): ഈ രാശിക്കാർക്കും ഈ കാലത്ത് ഭാഗ്യം തെളിയും.  ഈ രാശിക്കാർ എല്ലാ ജോലിയിലും വിജയം കൈവരിക്കും. ആഗ്രഹിച്ച ജോലി നേടുന്നതിൽ വിജയിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഈ കാലയളവിൽ ചെലവുകളിൽ വർദ്ധനവ് കാണപ്പെടും. അതുകൊണ്ട് വിവേകത്തോടെ ചെലവഴിക്കുന്നതാണ് നല്ലത് (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola