Shukra Gochar 2023: മേടം രാശിയിൽ ശുക്രൻ; ഈ 5 രാശിക്കാർക്ക് ​ബമ്പർ നേട്ടങ്ങൾ, വരുമാനം ഇരട്ടിക്കും

Shukra Gochar 2023: ഇന്നലെ മാർച്ച് 12 ന് ശുക്രൻ മേടം രാശിയിൽ പ്രവേശിച്ചു. ജ്യോതിഷത്തിൽ, ശുക്രന്റെ രാശിമാറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. മേടത്തിലെ ശുക്രന്റെ സംക്രമണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശുക്രൻ രാശിയിലെ മാറ്റം ഏതൊക്കെ രാശിക്കാർക്ക് നല്ലതാണെന്ന് നോക്കാം. 

1 /5

മേടം: ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് അനുഗ്രഹമാണ്. മേടം രാശിയിൽ ശുക്രൻ സംക്രമിച്ചിരിക്കുന്നു. നിങ്ങളുടെ വ്യക്തിത്വത്താൽ നിങ്ങൾ മറ്റുള്ളവരെ ആകർഷിക്കുന്നു. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം ഇരട്ടിയാകും.   

2 /5

മിഥുനം: പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. മിഥുനം രാശിക്കാർക്ക് ഓഫീസിൽ നിന്ന് അഭിനന്ദനം ലഭിക്കും. ജീവനക്കാർക്ക് പ്രമോഷനോ ഇൻക്രിമെന്റോ ലഭിക്കാൻ സാധ്യതയുണ്ട്. ജീവിത്തത്തിൽ സന്തോഷമുണ്ടാകും. ഒരു വീടോ വാഹനമോ വാങ്ങാൻ സാധ്യതയുണ്ട്.   

3 /5

ചിങ്ങം: ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് അനുകൂലമാണ്. വരുമാനം വർധിക്കും. ജോലി മാറാൻ അവസരമുണ്ട്. നല്ല ജോലി ഓഫർ വന്നേക്കും. കുടുംബ പിന്തുണ ലഭ്യമാണ്.   

4 /5

ധനു: ധനു രാശിക്കാർക്ക് ശുക്രന്റെ സംക്രമണം വളരെ ഗുണകരമാണ്. പ്രണയജീവിതം സന്തോഷകരമാകും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

5 /5

മീനം: മീനം രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ഈ സമയം കരിയറിന് അനുകൂലമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടായേക്കും. വരുമാനം ഇരട്ടിയാകും. ചെലവും കൂടുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola