തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാമിൽ നവ്യ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
You are made of magic and stardust എന്നാണ് നവ്യ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
@ershu_deez_14 @chaplin_ads ആണ് നവ്യയുടെ ഈ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
@labelmdesigners ൽ നിന്നാണ് നവ്യാ നായർ മനോഹരമായ ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@adorebypriyanka ൽ നിന്നാണ് നവ്യ തന്റെ ഔട്ട്ഫിറ്റിന് അനുയോജ്യമായ തരത്തിലുള്ള ജ്വല്ലറി തിരഞ്ഞെടുത്തത്.
@makeupby_nami_ ആണ് നവ്യക്ക് ഈ ലുക്ക് നൽകുന്നതിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നവ്യ നായർ. ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.