വ്യക്തികളുടെ കർമ്മഫലത്തിന് അനുസരിച്ച് ഗുണവും ദോഷവും ഒരുപോലെ പ്രദാനം ചെയ്യുന്ന ഗ്രഹമാണ് ശനി. ശനിയുടെ ചലനത്തിലെ മാറ്റങ്ങൾ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകും.
2026ൽ ശനിയുടെ വക്രഗതി സഞ്ചാരം 12 രാശിക്കാർക്കുംപലവിധത്തിലുള്ള ഗുണങ്ങൾ നൽകും. ചില രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും. 12 രാശിക്കാരുടെയും സമ്പൂർണ ഫലം അറിയാം.
Shani Budh Gochar: ജ്യോതിഷപ്രകാരം 5 ഒക്ടോബറിന് ശനി ബുധനോടൊപ്പം ചേർന്ന് ഷഡാഷ്ടക യോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാരുടെ ജീവിതത്തിൽ ലഭിക്കും വിശേഷ നേട്ടങ്ങൾ
വക്രഗതി സഞ്ചാരം പൊതുവേ ദോഷഫലങ്ങളാണ് കൂടുതലായി നൽകുന്നത്. എന്നാൽ ശനിയുടെ മീനം രാശിയിലെ വക്രഗതി മൂന്ന് രാശിക്കാർക്ക് നേട്ടങ്ങൾ നൽകും.
വേദജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശി, നക്ഷത്ര മാറ്റങ്ങൾ കൊണ്ട് ഓരോരുത്തരുടെയും ജീവിതത്തിൽ പലവിധ മാറ്റങ്ങളും സംഭവിക്കുന്നു.
Saturn Retrograde 2025: ശനിയുടെ ചലനത്തിലെ മാറ്റം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലതരത്തിൽ മാറ്റങ്ങലുണ്ടാക്കും. നല്ല മാറ്റങ്ങളും മോശമായതും ഒക്കെ ജീവിതത്തിൽ സംഭവിച്ചെന്നിരിക്കാം.
Dhana Rajayoga: ജ്യോതിഷം അനുസരിച്ച് ശനി വക്രഗതിയിലാകുന്നതോടെ ധന രാജയോഗം സൃഷ്ടിക്കും. അതിലൂടെ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരം ലഭിക്കും.
നവംബർ വരെ ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ശനിയുടെ ഈ വിപരീത ദിശയിലുള്ള ചലനം 3 രാശികളുടെ ജീവിതത്തെ മാറ്റിമറിക്കും.
കുംഭം രാശിയിൽ ശനി 139 ദിവസം തുടരും. ശനിയുടെ വിപരീത ചലനം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും.
നവംബർ 15 വരെ ശനി പ്രതിലോമ ചലനത്തിൽ തുടരും. കുംഭം രാശിയിലെ ശനിയുടെ വിപരീത ചലനം പല രാശിക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും.
ജൂൺ 30ന് ശനി കുംഭം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങി. ദീപാവലി കാലയളവിലും ശനി വിപരീത ദിശയിൽ തന്നെയാകും സഞ്ചാരം.
ശനി സ്വന്തം രാശിയായ കുംഭത്തിൽ വിപരീത ദിശയിൽ സഞ്ചരിക്കുകയാണ്. ശനി വിപരീത ദിശയിൽ സഞ്ചരിക്കുമ്പോൾ തന്നെ ചില രാശിക്കാരുടെ ജീവിതം മാറിമറിയും.
ജ്യോതിഷത്തിൽ ശനിയെ കർമ്മ ദാതാവായി കണക്കാക്കുന്നു. ശനി ഓരോ വ്യക്തിക്കും അവരുടെ കർമ്മമനുസരിച്ച് ഫലങ്ങൾ നൽകുന്നു.
ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് മൂലം 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ആദരവും ലഭിക്കും.
ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത് 12 രാശികളെയും ബാധിക്കും. ചിലരെ അനുകൂലമായും ചിലരെ പ്രതികൂലമായും ഇത് ബാധിക്കും.
Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും
Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. അതിൻ്റെ ശുഭഫലം 4 രാശികളിലുള്ളവർക്ക് ലഭിക്കും.
Saturn Retrograde In Aquarius: ശനിയുടെ വക്രഗതി ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.ശനി ഒരു രാശിയിൽ നിന്നും രണ്ടര വർഷത്തെ സമയമെടുത്താണ് മറ്റൊരു രാശിയിലേക്ക് മാറുന്നത്
Shani Uday 2024: ശനി 2024 ൽ രാശിമാറ്റം ഒന്നും ചെയ്യുന്നില്ലെങ്കിലും ശനിയുടെ സഞ്ചാരമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്. കുംഭത്തിൽ അസ്തമിച്ചിരിക്കുന്ന ശനി മാർച്ച് 18 ന് ഉദിക്കും ശേഷം ജൂണിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.
ശനിയും വ്യാഴവും നിലവിൽ പിന്നോക്കാവസ്ഥയിലാണ് സഞ്ചരിക്കുന്നത്. രണ്ട് രാശികൾക്കാണ് ഇതിന്റെ ഭാഗ്യം ഏറ്റവുമധികം ലഭിക്കുന്നത്.
Saturn Direct 2023: ശനിയുടെ സ്ഥാനത്ത് വലിയ മാറ്റമുണ്ടാകാൻ പോകുകയാണ്. ഇത് എല്ലാവരുടേയും ജീവിതത്തെ ബാധിക്കും. 2023 നവംബർ 4 മുതൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്.
Shani Vakri 2023 in Kumbh: ശനി ഗ്രഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആളുകൾക്ക് ഭയമാണ് കാരണം ശനിയുടെ ദുഷ്ട ദൃഷ്ടി ആളുകളുടെ ജീവിതത്തെ മോശമായി ബാധിക്കും. ഈ സമയം ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. നവംബർ വരെ ശനിയുടെ കൃപ ചില രാശിക്കാർക്ക് ഉണ്ടാകും.