നയൻതാര വിഘ്നേഷ് ശിവൻ വിവാഹം; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് വിട്ടു- ചിത്രങ്ങൾ

2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-നായിരുന്നു വിവാഹനിശ്ചയം.

  • May 29, 2022, 14:06 PM IST
1 /5

സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും തമ്മിലുള്ള വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് വിട്ടു

2 /5

ജൂൺ ഒമ്പതിനാണ് വിവാഹം. മഹാബലിപുരത്ത് വച്ചാണ് വിവാഹ ചടങ്ങുകൾ.

3 /5

നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

4 /5

സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്റർ രൂപത്തിലാണ് ക്ഷണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.

5 /5

തിരുപ്പതിയിൽ വച്ച് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വേദി മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു.

You May Like

Sponsored by Taboola