ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങള്‍ എന്നിങ്ങനെ പല സങ്കീര്‍ണതകളിലേക്കും നയിക്കും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ ഒരിക്കലും അവഗണിക്കരുത്.
പയര്‍ വര്‍ഗങ്ങൾ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് അമിത രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
സിട്രസ് പഴങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ഉയര്‍ന്ന അളവിൽ ഫൈബർ അടങ്ങിയ ഓട്മീല്‍ അമിത രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ നിയന്ത്രണത്തിലാക്കാൻ പ്രഭാത ഭക്ഷണത്തിൽ യോഗർട്ട് ഉൾപ്പെടുത്താം.