ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്.
ഉപ്പ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാൽ, അമിതമായി ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെട്ടേക്കാം. അങ്ങനെ അനുഭവപ്പെട്ടാൽ ബിപി നിർബന്ധമായും പരിശോധിക്കണം
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേനൽക്കാലത്ത് കുടിക്കാവുന്ന മികച്ച പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
Hypertension Treatment:ഉയർന്ന ബിപി പല ഗുരുതരമായ ആരോഗ്യ സങ്കീർണതകൾക്കും കാരണമാകുമെന്നതിനാൽ ഹൈപ്പർടെൻഷൻ പ്രശ്നമുള്ള ആളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
High Blood Pressure: ശൈത്യകാലത്ത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമായേക്കാം.
യുവാക്കളിൽ ഉയർന്ന രക്തസമ്മർദ്ദം വർധിച്ചുവരികയാണ്. നിരന്തരമായ ക്ഷീണം, തലകറക്കം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ശൈത്യകാലത്ത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമായേക്കാം.
Control High BP: ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കുക, ജോലി സ്ഥലത്തെയും കുടുംബജീവിതത്തിലെയും സമ്മര്‍ദവും ടെന്‍ഷനും കുറയ്ക്കുക, ദിവസവും അല്പനേരമെങ്കിലും വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്നു.
Spices For Blood Pressure: പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാൻ വൈകിയേക്കാം.
Food For High Blood Pressure: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം കൂടാന്‍ കാരണമാകുന്നു.
High Blood Pressure Prevention: ഉദാസീനമായ ജീവിതശൈലി ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സ്ട്രെസ് എന്നത് ഒരു പ്രവൃത്തിയോടുള്ള നമ്മുടെ ശരീരത്തിന്റെ ഒരു സാധാരണ പ്രതികരണമാണെങ്കിലും, അമിത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.
Ayurveda: ചില ആയുർവേദ ഔഷധങ്ങളുടെ സഹായത്തോടെ ഉയർന്ന രക്തസമ്മർദ്ദം എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും. എന്നാൽ അവ എങ്ങനെ ഉലയോഗിക്കണം എന്നത് വ്യക്തമായി അറിഞ്ഞിരിക്കണം.
Benefits of Star Fruit: സ്റ്റാർ ഫ്രൂട്ടിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
High blood pressure: ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നത് ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.
ഉയർന്ന രക്ത സമ്മർദ്ദം മൂലം വൃക്കകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കാം. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഇതിലൂടെ സംഭവിച്ചേക്കാം.
High Blood Pressure: നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ രക്തസമ്മർദ്ദത്തിന്റെ പ്രശ്നങ്ങൾ കൂടുതലായി ബാധിക്കും. അമിതമായി മദ്യം കഴിക്കരുത്. ഇത്, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
High blood pressure: ശൈത്യകാലത്തെ വ്യായാമക്കുറവ്, ഉപ്പിന്റെ ഉയർന്ന ഉപഭോഗം എന്നിവ രക്തസമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.ആരോഗ്യകരമായ ഭക്ഷണക്രമവും മികച്ച ജീവിതശൈലിയും പിന്തുടരുന്നതിലൂടെ ഹൈപ്പർടെൻഷൻ ഫലപ്രദമായി നിയന്ത്രിക്കാനാകും.
Morning Symptoms: നമ്മെ വിടാതെ പിടികൂടുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ ഇത്തരത്തില്‍ പ്രഭാതത്തില്‍ കണ്ടെത്താനാകും.
High Blood Pressure:ജീവിതശൈലി ശീലങ്ങളാണ് രക്തസമ്മർദ്ദത്തിൻറെ ഏറ്റവും വലിയ അപകട ഘടകങ്ങൾ.
Kidney Disease: പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാകുകയും ചെയ്യും
ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഡിമെൻഷ്യ, ഹൃദയാഘാതം, വൃക്കയുടെ തകരാർ തുടങ്ങിയവയെല്ലാം ഉൾപ്പെടും.
Hypertension: പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ഈ ജീവിതശൈലീ രോഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതര അവസ്ഥകളിലേക്ക് നയിക്കും.