ഓറിയോയെ മടിയിലിരുത്തി നസ്രിയ, ചിത്രങ്ങൾ കാണാം..

ഓറിയോയെ മടിയിലിരുത്തി  കളിപ്പിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 
  • Aug 20, 2020, 19:36 PM IST

ഓറിയോയെ മടിയിലിരുത്തി  കളിപ്പിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 

1 /5

മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ. നസ്രിയ തന്റെ വളർത്തുനായ ഓറിയോയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.  

2 /5

ഓറിയോയെ മടിയിലിരുത്തി  കളിപ്പിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 

3 /5

ഓറിയോയുമൊത്തുള്ള മനോഹരമായ ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. 

4 /5

ചിത്രത്തിന് മൂഡ്സ് വിത്ത് മൈ ബോയ്  എന്നാണ് നസ്രിയ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

5 /5

നസ്രിയയെപ്പോലെ ഓറിയോയും ആരാധകർക്ക് പ്രിയമാണ്.  ഓറിയോ ഫഹദ് നസ്രിയക്ക് നല്കിയ സമ്മാനമാണ്.  

You May Like

Sponsored by Taboola