Neeraj Madhav: സേവി മാസ് ആണ്..!! ആർഡിഎക്സിൽ നിന്നുള്ള ചിത്രങ്ങളുമായി നീരജ് മാധവ്

നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ആർഡിഎക്സ് എന്ന ചിത്രം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്തത് നീരജ് മാധവ് ആണ്. ആർഡിഎക്സിൽ നിന്നുള്ള ചിത്രങ്ങൾ നീരജ് പങ്കുവെച്ചിരിക്കുകയാണ്.

1 /7

സേവ്യർ എന്ന കഥാപാത്രത്തെയാണ് നീരജ് ചിത്രത്തിൽ അവതരിപ്പിച്ചത്.

2 /7

ഓണം റിലീസായാണ് ആർഡിഎക്സ് തിയേറ്ററുകളിൽ എത്തിയത്.

3 /7

ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് ചിത്രത്തിനുണ്ടായിരിക്കുന്നത്.

4 /7

നീരജ് മാധവിനൊപ്പം ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

5 /7

നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്.

6 /7

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ്.

7 /7

ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

You May Like

Sponsored by Taboola