New Year 2023: പുതുവർഷത്തിൽ 'ഈ' രാശിക്കാർക്ക് പ്രണയ സാഫല്യം; വിവാഹം നടക്കും!

2023-ലേക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പുതുവർഷം അഞ്ച് രാശിക്കാർക്ക് പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ വലിയ ഭാ​ഗ്യങ്ങളാണ് കരുതിവെച്ചിരിക്കുന്നത്. അവിവാഹിതർക്ക് വിവാഹത്തിനും ചിലർക്ക് ജീവിതത്തിൽ പ്രണയമുണ്ടാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഏതൊക്കെയാണ് ആ ഭാ​ഗ്യരാശികൾ എന്ന് നോക്കാം...

 

1 /5

മേടം: 2023ൽ മേടം രാശിക്കാരുടെ പ്രണയ ബന്ധം ശക്തമാകും. അവിവാഹിതർ വിവാഹിതരാകും. ഏപ്രിലിനും ഓഗസ്‌റ്റിനും ഇവർക്ക് വളരെ നല്ല സമയമാണ്. പ്രണയബന്ധത്തിലുള്ളവർക്കും സമയം അനുകൂലമായിരിക്കും.  

2 /5

ഇടവം: പ്രണയ ജീവിതം നല്ലതായിരിക്കും. ദമ്പതികൾക്കിടയിൽ സ്നേഹവും വിശ്വാസവും വർധിക്കും. അവിവാഹിതർക്ക്, ജൂലൈ വരെ വിവാഹിതരാകാനുള്ള ശക്തമായ അവസരങ്ങളുണ്ട്.  

3 /5

ചിങ്ങം: പ്രണയകാര്യങ്ങളിൽ വിജയം ഉണ്ടാകും. വിവാഹം നടക്കും. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 2023 അവസാനത്തോടെ അവിവാഹിതർക്ക് വിവാഹം നടക്കും.   

4 /5

വൃശ്ചികം: 2023ന്റെ തുടക്കം മുതൽ പ്രണയ ജീവിതം മനോഹരമായിരിക്കും. അവിവാഹിതർക്ക് വിവാഹം നടക്കും.  

5 /5

കുംഭം: പ്രണയബന്ധം ശക്തമാകും. പങ്കാളിയുമായി സ്‌നേഹത്തോടെ സമയം ചെലവഴിക്കും. അവിവാഹിതർക്ക് വിവാഹം നടക്കും. മെയ് മാസത്തിന് ശേഷം വിവാഹം കഴിഞ്ഞവരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷങ്ങളുണ്ടാകും. സ്നേഹം വർധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola