തെന്നിന്ത്യൻ നടി നിക്കി ഗൽറാണി വിവാഹിതയായി. നടൻ ആദി പിനിഷെട്ടിയാണ് വരൻ.

ചെന്നൈയിലെ ഒരു ഹോട്ടലിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ. 

ചെന്നൈയിലെ ഒരു ഹോട്ടലിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ. 

1 /5

നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് ആദി

2 /5

 വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു

3 /5

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്

4 /5

ചിത്രങ്ങൾ നിക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു

5 /5

ഏറെ നാളായി ഇരുവരും പ്രണയിത്തിലായിരുന്നു. മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 

You May Like

Sponsored by Taboola