Nimisha Sajayan: കാട്ടരുവിയിൽ നീരാടി നിമിഷ സജയൻ; കുളിരിൽ കൂളായി താരം, ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിമിഷയ്ക്ക് കഴിഞ്ഞു. 

 

Nimisha Sajayan viral photos: ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഉറച്ച നിലപാടുകളുള്ള താരമാണ് നിമിഷ. മലയാളത്തിന് പുറമെ തമിഴ്, മറാത്തി, ഹിന്ദി ഭാഷകളിലും നിമിഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

1 /8

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.   

2 /8

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീജ എന്ന കഥാപാത്രമായാണ് നിമിഷ എത്തിയത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ശ്രീജ എന്ന കഥാപാത്രത്തെയും ഒപ്പം നിമിഷയെയും സ്വീകരിച്ചത്.   

3 /8

സിനിമയില്‍ നാടന്‍ വേഷങ്ങളാണ് അധികവും കൈകാര്യം ചെയ്യാറുള്ളതെങ്കിലും വ്യക്തി ജീവിതത്തില്‍ ഏറെ മോഡേണാണ് നിമിഷ.  

4 /8

പരമ്പരാഗത വസ്ത്രങ്ങളില്‍ ഗ്ലാമര്‍ പരീക്ഷിച്ച് തന്റെ ആരാധകരെ ഇടയ്ക്കിടെ ഞെട്ടിക്കുന്ന പതിവ് നിമിഷയ്ക്കുണ്ട്.   

5 /8

വ്യക്തിപരമായി മേക്കപ്പിനോട് തനിയ്ക്ക് ഒട്ടും താത്പ്പര്യമില്ലെന്ന് പല വേദികളിലും നിമിഷ തുറന്നുപറഞ്ഞിട്ടുണ്ട്.   

6 /8

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ചോല, തുറമുഖം, നായാട്ട് തുടങ്ങിയ സിനിമകളിലെ നിമിഷയുടെ പ്രകടനം ശ്രദ്ധേയമായി.    

7 /8

ചോല, കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് 2018ലെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നിമിഷ സ്വന്തമാക്കിയിരുന്നു.      

8 /8

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നിമിഷ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola