Niranjana Anoop : കറുപ്പ് സാരിയിൽ അതിസുന്ദരിയായി നിരഞ്ജന അനൂപ്; ചിത്രങ്ങൾ കാണാം

1 /4

കറുപ്പ് സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ കുസൃതിക്കാരിയായ താരം നിരഞ്ജന അനൂപ് . മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ ചലച്ചിത്ര താരങ്ങളില്‍ ഒരാളാണ് നിരഞ്ജന അനൂപ്‌. വളരെ കുറച്ചു സിനിമകള്‍ കൊണ്ടുതന്നെ 'വീട്ടിലെ കുട്ടി' എന്ന പരിവേഷം നേടിയെടുത്ത താരം കൂടിയാണ് നിരഞ്ജന.   

2 /4

3 /4

4 /4

You May Like

Sponsored by Taboola