Nora Fatehi: വൈൻ ഹൈ-സ്ലിറ്റ് സ്ട്രാപ്പി ഡ്രസ്സിൽ നോറാ ഫതെഹി, മനോഹരമായ ചിത്രങ്ങള്‍ കാണാം

പ്രശസ്ത നര്‍ത്തകിയും ബോളിവുഡ് നടിയുമായ  നോറ ഫതേഹി സോഷ്യല്‍  മീഡിയയുടെ ഹരമാണ് Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറും വര്‍ദ്ധിക്കുകയാണ്.   35 മില്യണ്‍  ആണ് ഇപ്പോള്‍  താരത്തിന്‍റെ ആരാധകവൃന്ദം ...

പ്രശസ്ത നര്‍ത്തകിയും ബോളിവുഡ് നടിയുമായ  നോറ ഫതേഹി സോഷ്യല്‍  മീഡിയയുടെ ഹരമാണ് Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറും വര്‍ദ്ധിക്കുകയാണ്.   35 മില്യണ്‍  ആണ് ഇപ്പോള്‍  താരത്തിന്‍റെ ആരാധകവൃന്ദം ...

1 /5

  നോറ ഫതേഹി (Nora Fatehi) തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ  പുതിയ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ്  വൈറലാകുന്നത്. 

2 /5

വസ്ത്ര ധാരണത്തിലും ഫോട്ടോ ഷൂട്ടിലും  പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന താരം തന്‍റെ ഏറ്റവുന്‍ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്.    

3 /5

Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.   Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.   

4 /5

താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം.   അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

5 /5

വൈൻ ഹൈ-സ്ലിറ്റ് സ്ട്രാപ്പി ഡ്രസ്സിൽ നോറാ ഫതെഹി വളരെ മനോഹരിയായി കാണപ്പെട്ടു.  ദുബായില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെയാണ് താരം ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. 

You May Like

Sponsored by Taboola