റിമി ടോമി തന്നെയാണോ ഇത്? വൈറലായി ഗായികയുടെ ഇരട്ട ലുക്കുകള്‍!

റിമിയുടെ വീടും പരിസരവും തന്നെയാണ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.

അവതരണത്തിലൂടെയും ഗാനാലാപനത്തിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായിക റിമി ടോമിയുടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

1 /6

മോഡണ്‍ ദാവണിയിലും ലോംഗ് ഫ്രോക്കിലുമുള്ള ചിത്രങ്ങളാണ് റിമി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

2 /6

വസ്ത്രത്തിന് ചേര്‍ന്ന സിമ്പിള്‍ ആഭരണങ്ങളും ഹെയര്‍സ്റ്റൈലുമാണ് റിമി തിരഞ്ഞെടുത്തിരിക്കുന്നത്.

3 /6

ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ബ്യൂട്ടി ടിപ്സ് ചോദിച്ച് നിരവധി ആരാധകരാണ് കമന്‍റുകള്‍ പോസ്റ്റ്‌ ചെയ്യുന്നത്.

4 /6

റിമിയുടെ സുഹൃത്തുക്കളും പിന്നണി ഗായകരുമായ സയനോര, ജ്യോത്സ്ന, രഞ്ജിനി ജോസ് എന്നിവരും ചിത്രങ്ങള്‍ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്.

5 /6

ഇവരെ കൂടാതെ നടിമാരായ പ്രിയങ്ക നായര്‍, അര്‍ച്ചന സുശീലന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ എന്നിവരും കമന്‍റുകളുമായി എത്തി.

6 /6

റിമിയുടെ വീടും പരിസരവും തന്നെയാണ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.

You May Like

Sponsored by Taboola