Onam 2023 : ഓണം ബോക്സ് ഓഫീസ് ലക്ഷ്യമിട്ട് ദുൽഖറിന്റെ കിങ് ഓഫ് കൊത്ത; ഒപ്പം ക്ലാഷായി ആർഡിഎക്സും; ഇത്തവണത്തെ ഓണം റിലീസുകൾ ഇവയാണ്

Onam 2023 Relases : നിലവിൽ കിങ് ഓഫ് കൊത്തയും ആർഡിഎക്സും മാത്രമാണ് ഓണം റിലീസായി പ്രഖ്യാപിച്ചിട്ടുള്ളത്

1 /4

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ഒരുക്കുന്ന ചിത്രമാണ ്കിങ് ഓഫ് കൊത്ത

2 /4

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര് കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആർഡിഎക്സ്

3 /4

പേരിടാത്ത  നിവിൻ പോളി-ഹനീഫ് അദേനി ചിത്രവും ഓണം റിലീസായ എത്തിയേക്കും

4 /4

ദിലീപിന്റെ ആക്ഷൻ ചിത്രം ബാന്ദ്രയും ഓണം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്നത്

You May Like

Sponsored by Taboola