Padmapriya: ഇതെന്തുപറ്റി? പത്മപ്രിയയുടെ‌ ചിത്രങ്ങൾ ചർച്ചയാകുന്നു

Courtesy: Padmapriya/Instagram

“The curious love of green in individuals is always a sign of artistic temperament, and in nations denotes a laxity, if not a decadence of morals” Oscar Wilde എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. 

 

1 /5

തെലുങ്ക് സിനിമയിലൂടെയാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത്.  

2 /5

പിന്നീട് നിരവധി മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.   

3 /5

പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.  

4 /5

പഴശ്ശിരാജ, കറുത്ത പക്ഷികൾ എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.   

5 /5

2014നവംബര്‍ 12ന്  ജാസ്മിന്‍ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ നടി വിവാഹം ചെയ്തു.

You May Like

Sponsored by Taboola