Kerala Temples| പെരുന്തച്ചൻറെ ഉളിയും മുഴക്കോലുമുള്ള പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം

പന്നിയൂർ ഗ്രാമത്തിന്റെ ഗ്രാമദേവൻ ആണു പന്നിയൂർ വരാഹമൂർത്തി

കേരളത്തിലെ തന്നെ ആദ്യ ക്ഷേത്രമെന്നാണു പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം അറിയപ്പെടുന്നത്‌.ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം  പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം.  പരശുരാമൻ സൃഷ്ടിച്ച 32 ഗ്രാമങ്ങളിൽ പ്രധാന ഗ്രാമമായ പന്നിയൂർ ഗ്രാമത്തിന്റെ ഗ്രാമദേവൻ ആണു പന്നിയൂർ വരാഹമൂർത്തി.

പെരുന്തച്ചൻ ചട്ടം കൂട്ടി പണിത മേൽക്കൂരയാണ് ക്ഷേത്രത്തിനെന്നാണ് ഐതീഹ്യം. ഇപ്പോഴും അദ്ദേഹത്തിൻറെ ഉപേക്ഷിച്ച ഉളിയും മുഴക്കോലും ഇവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു.

1 /5

Photo Credit: pranav ponnani/Instagram

2 /5

Photo Credit: pranav ponnani/Instagram

3 /5

Photo Credit: pranav ponnani/Instagram

4 /5

Photo Credit: pranav ponnani/Instagram

5 /5

Photo Credit: pranav ponnani/Instagram  

You May Like

Sponsored by Taboola