Pearle Maany: കുസൃതി കുറുമ്പി നിലു ബേബിയുടെ ഓണം ഫോട്ടോഷൂട്ട്‌

Courtesy: pearlemaany/ Instagram

നടിയും അവതാരകയും ആയ പേളിയുടെയും നടൻ ശ്രീനിഷിന്റെയും മകളാണ് നിലു.

 

1 /5

അച്ഛനും അമ്മയും പോലെ തന്നെ നിലവും സോഷ്യൽ മീഡിയയിൽ താരമാണ്.  

2 /5

 അവളുടെ കുസൃതി നിറഞ്ഞ ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം നിരവധി ആരാധകരാണ് ഉള്ളത്.  

3 /5

 നിലവിന്റേതായി പുറത്തെത്തുന്ന വീഡിയോകൾക്കെല്ലാം വൻ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കാറ്.  

4 /5

ഓണത്തിനോട് അനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്.  

5 /5

Obviously she loves flower എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.  

You May Like

Sponsored by Taboola