pearlemaany Nila Baby: പപ്പടവും,പഴവും ഒരു പിടി ചോറും കുഞ്ഞ് നിലയ്ക്കൊപ്പം ഒാണം ഉണ്ട് പേളിയും ശ്രിനിഷും-ചിത്രങ്ങൾ

പേളിയുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നിലയുടെ ഒാണം ഉൗട്ട് ചിത്രങ്ങൾ പേളി പങ്കു വെച്ചത്

കത്തിച്ചുവെച്ച നിലവിളക്ക്. ചോട്ടിൽ നാക്കിലയും ഒരു പിടി ചോറും പപ്പടവും പരിപ്പും. പേളിയുടെ കയ്യിൽ മിടുക്കിയായി നില. ആദ്യത്തെ ഒാണം അടിപൊളിയാക്കുകയാണ് നിലയ്ക്കൊപ്പം പേളി-ശ്രിനീഷ് ദമ്പതികൾ. പേളിയുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നിലയുടെ ഒാണം ഉൗട്ട് ചിത്രങ്ങൾ പേളി പങ്കു വെച്ചത്. രാഹുൽ  rahuloutlawz ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola