നമ്മുടെ രാജ്യത്ത് ലിറ്ററിന് പെട്രോൾ വില 100 രൂപയിൽ നിൽക്കുമ്പോൾ ലിറ്ററിന് 2-10 രൂപയ്ക്ക് ലഭിക്കുന്ന രാജ്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞാൽ ആരായാലും ഒന്ന് ഞെട്ടി പോകും.
രാജ്യത്ത് Petrol Price ദിനമ്പ്രതി വർധിച്ചു കോണ്ടിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില 100 ഉം കവിഞ്ഞു. സംസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില 91.40 രൂപയായിരുന്നു. ഇതേസമയം മറ്റ് രാജ്യങ്ങളിൽ ലിറ്ററിന് 2-10 രൂപയാണ്. ഫെബ്രുവരി 9 മുതൽ ഇന്ന് വരെ ലിറ്ററിന് 3.63 രൂപയാണ്. 25 തവണയാണ് 2021 ൽ വില വർധിച്ചത്.
www.globalpetrolprices.com വെബ്സൈറ്റ് പ്രകാരം ഫെബ്രുവരി 22 ൽ വെൻസ്യുലയിൽ രേഖപ്പെടുത്തിയത് 1.45 രൂപയാണ്
വെനസ്യൂലയിൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തുന്നത് ഇറാനിലാണ് 4.39 രൂപയാണ് ലിറ്ററിന് പെട്രോൾ വില.
ഇന്ത്യൻ കറൻസുയുമായി താരതമ്യം ചെയ്യുമ്പോഴും 17.80 രൂപയാണ് അംഗോളയിൽ പെട്രോളിന് വില
25 രൂപയാണ് അൽജീരയിൽ ലിറ്ററിന് പെട്രോളിന് വില
കുവൈത്ത് - 25.13 രൂപ, സുഡാൻ- 27.40 രൂപ. ഖസാക്കിസ്ഥാൻ 26.65, ഖത്തർ- 29.82 രൂപ