12 ലക്ഷത്തിലേറെ വിലയുള്ള സ്കൂട്ടറായ 'വെസ്പ‍ 946 എംപോറിയോ അര്‍മാനി' ഇന്ത്യയില്‍ എത്തിച്ച് പിയാജ്യോ

  • Nov 18, 2016, 17:29 PM IST
1 /9

125 സിസിയുടെ വെസ്പ‍ 946 എംപോറിയോ അര്‍മാനി

2 /9

ഇറ്റാലിയന്‍ കമ്പനി പിയാജ്യോ വെസ്പയുടെ  രണ്ട് മികച്ച മോഡലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്- 'വെസ്പ‍ 946 എംപോറിയോ അര്‍മാനി'യും  എഴുപതാം അനിവേഴ്സറി എഡിഷനും

3 /9

12.04 ലക്ഷം രൂപയാണ് 'വെസ്പ‍ 946 എംപോറിയോ അര്‍മാനി'  സ്കൂട്ടറിന്‍റെ വില. പിയാജ്യോയുടെ തന്നെ എസ് ആര്‍വി 850 എബിഎസി( 1 4 ലക്ഷം)ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന വില ഇതിനാണ്.  

4 /9

 പിയാജ്യോയുടെ മാനേജിംഗ് ഡയറക്ടര്‍, സ്റെഫാനോ പെല്ലേ 

5 /9

ജിയോ അര്‍മാനിയും  പിയാജ്യോയും സംയുക്ത മായിട്ടാണ് വെസ്പ‍ 946 എംപോറിയോ അര്‍മാനി  നിര്‍മ്മിച്ചത്.  

6 /9

വെസ്പ‍ 946 എംപോറിയോ അര്‍മാനിയ്ക്ക് മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകള്‍ ഉണ്ട് . എബിഎസും ആന്റി സ്ലിപ് റഗുലേറ്ററും ഉണ്ട്. മുന്നിലെ ഡിസ്ക് ബ്രേക്കിനു വലുപ്പം 220 മിമീ.

7 /9

11.7 ബിഎച്ച്പി -10.3 എന്‍ കരുത്തുള്ള 125 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എഞ്ചിനാണ് ഗീയര്‍ലെസായ വെസ്പ 946 എംപോറിയോ അര്‍മാനിയ്ക്ക്.

8 /9

'വെസ്പ‍ 946 എംപോറിയോ അര്‍മാനി'യുടെ പ്രത്യേകത അതിന്‍റെ പുത്തന്‍ രൂപാവും, മികച്ച സാങ്കേതികവിദ്യയുമാണ്‌.

9 /9

വെസ്പയുടെ എഴുപതാം വാർഷിക എഡിഷൻ.

You May Like

Sponsored by Taboola