Poco Anniversary Sale: മികച്ച സ്മാർട്ട് ഫോണുകൾ വളരെ കുറഞ്ഞ വിലയിൽ Flipkart ൽ ലഭിക്കും

ഫെബ്രുവരി 4 മുതൽ 7 വരെയാണ് POCO ആനിവേഴ്‌സറി സെയിൽ നടക്കുന്നത്

ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ POCO യുടെ ഫോണുകൾക്ക് ഇന്ത്യയിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത POCO യുടെ പുതിയ ഫോണായ POCO M3 ഫെബ്രുവരി 9 മുതൽ Flipkart ൽ ലഭ്യമാകും. ആദ്യ വർഷത്തിൽ ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിന്റെ സന്തോഷത്തിൽ ഇ - കൊമേഴ്‌സ് Flipkart ൽ  Anniversary Sale മായി എത്തിയിരിക്കുകയാണ് POCO. വൻ വില കിഴിവാണ്  POCO ആനിവേഴ്‌സറി സെയിലിലൂടെ നൽകുന്നത്. ഫെബ്രുവരി 4 മുതൽ 7 വരെയാണ് സെയിൽ നടക്കുന്നത്. 

1 /5

POCO C3 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 7,499 രൂപയ്ക്ക് ലഭിക്കും.  

2 /5

POCO M2 Proയ്ക്ക് ആനിവേഴ്‌സറി സെയിലിൽ 5000 രൂപ വിലക്കിഴിവോടെ 11,999 രൂപയ്ക്കാണ് ഇപ്പോൾ ലഭിക്കുന്നത്.

3 /5

POCO M2 3500 രൂപ വിലക്കിഴിവോടെ 9,499 രൂപയ്ക്കാണ് ലഭിക്കുന്നത്.

4 /5

POCO X2 5000 രൂപ വിലക്കിഴിവോടെ 14,999 രൂപയ്ക്കാണ് ലഭിക്കുന്നത്. 4,500 mAh ബാറ്ററിയോടും 27W ഫാസ്റ്റ് ചാർജിങോടും കൂടിയാണ് POCO X2 എത്തുന്നത്.

5 /5

POCO X3 യും 5000 രൂപ വിലക്കിഴിവോടെയാണ് എത്തുന്നത്. 3 കളർ വാരിയന്റുകളോടൊപ്പം എത്തുന്ന ഈ ഫോണിന്റെ ഇപ്പൊഴാത്തെ വില 14,499 രൂപയാണ്.   

You May Like

Sponsored by Taboola