Pregnancy Health: ഗർഭകാലത്ത് മൾബറി കഴിക്കാമോ? ഗുണമോ ദോഷമോ? ഇക്കാര്യങ്ങൾ അറിയൂ

മൾബറി പോഷകഗുണങ്ങൾ നിറഞ്ഞതാണ്. ഇവ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.

  • Jul 17, 2024, 19:32 PM IST
1 /5

ഉഷ്ണമേഖലാ ഫലമായ മൾബറിക്ക് ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമുള്ള കഴിവുണ്ട്.

2 /5

മൾബറിയിൽ വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

3 /5

ഗർഭകാലത്ത് ധാരാളം വെള്ളം കുടിക്കണം, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

4 /5

പ്രസവസമയത്തെ വിവിധ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ഫോളിക് ആസിഡ്, ഇരുമ്പ്, വിറ്റാമിൻ ഡി തുടങ്ങിയ സപ്ലിമെൻറുകളും കഴിക്കണം.

5 /5

ഗർഭിണികൾ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് അവരുടെ ഡോക്ടർമാരുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണ്.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola