Priya Varrier: 'മനസിന്റെ പ്രതിഫലനമാണ് ജീവിതം'; വെറൈറ്റി ചിത്രങ്ങളുമായി പ്രിയ വാര്യർ

ഒറ്റ കണ്ണിറുക്കിലൂടെ ശ്രദ്ധേയയായ യുവ നടിയാണ് പ്രിയ വാര്യർ

Priya P Varrier latest photos: ഒമർ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ സ്വന്തമാക്കിയത്.

1 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ, പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

2 /7

തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. 

3 /7

ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ 'ഇഷ്‌ക്' സിനിമയുടെ തെലുങ്ക് റീമേക്ക്, തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രൊജക്ടുകൾ.

4 /7

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 

5 /7

ജൂനിയർ ആർട്ടിസ്റ്റായാണ് പ്രിയ സിനിമാ രംഗത്തേയ്ക്ക് എത്തിയത്. 

6 /7

പിന്നീട് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. 

7 /7

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണവും പ്രിയയ്ക്കെതിരെ ഉണ്ടാകാറുണ്ട്.

You May Like

Sponsored by Taboola