Priya P Varrier: മാലാഖമാർ പോലും തോറ്റുപോകും; കിടിലൻ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യർ

മലയാളികളുടെ പ്രിയങ്കരിയായ യുവതാരമാണ് പ്രിയ വാര്യര്‍. ഒറ്റ കണ്ണിറുക്കിലൂടെയാണ് പ്രിയ പ്രശസ്തയായത്.

 

Priya Varrier's latest photos: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ മോളിവു‍ഡ് അരങ്ങേറ്റം. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

1 /6

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് പ്രിയ.  

2 /6

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റിയാണ് പ്രിയ.  

3 /6

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് പ്രിയ വാര്യര്‍.  

4 /6

പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.  

5 /6

സിനിമയിൽ നിന്ന് ഇടവേള എടുത്ത് യാത്രകൾക്ക് പ്രിയ സമയം കണ്ടെത്താറുമുണ്ട്.   

6 /6

വസ്ത്രധാരണത്തിന്റെ പേരിൽ പ്രിയയ്ക്ക് നേരെ പലപ്പോഴും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. 

You May Like

Sponsored by Taboola