വേഷം ഏതുമാകട്ടെ Priya Varrier കിടുവാണ്, ചിത്രങ്ങൾ കാണാം...

'ഒരു അഡാറ് ലവ്' എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. ശരിക്കും പറഞ്ഞാൽ ഒറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യയൊട്ടാകെ വലിയ ആരാധകരെ നേടിയ നടി.  

 

പ്രിയ വാര്യർ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ പ്രിയ വാര്യർ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആരാധകരും താരങ്ങളും ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.  

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola