Priya Varrier: മാലിദ്വീപിൽ അവധി ആഘോഷിച്ച് പ്രിയ വാര്യർ; ഹോട്ട് ചിത്രങ്ങൾ കാണാം

'അഡാർ ലവ്' എന്ന ആദ്യ സിനിമയിലൂടെ കേരളക്കരയെ ഇളക്കി മറിച്ച നടിയാണ് പ്രിയ വാര്യർ. ഗാനരംഗത്തിലെ കണ്ണിറുക്കിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച യുവതാരമാണ് പ്രിയയെന്ന് പറയാം.

 

Priya Varrier latest photo: സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയ വാര്യർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. ഇപ്പോൾ ഇതാ മാലദ്വീപിൽ അവധി ആഘോഷിക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

1 /6

ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയിലെ സ്വർഗമാണ് മാലിദ്വീപ് എന്ന് പ്രിയ പറയുന്നു. 

2 /6

ഒട്ടേറെപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. പ്രിയയെ കാണാൻ അടിപൊളി ആയിട്ടുണ്ടെന്നാണ് ഭൂരിഭാഗം കമൻ്റുകൾ. 

3 /6

അഡാറ് ലവ് എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ എത്തിയ പ്രിയയെ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കുകയായിരുന്നു.

4 /6

ഇപ്പോള്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് പ്രിയ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം പ്രിയ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. 

5 /6

നിരവധി ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 

6 /6

അഭിനയത്തിന് പുറമെ മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യർ. 

You May Like

Sponsored by Taboola