Rahu Transit 2023: ഈ നാല് രാശിക്കാർക്ക് രാഹു സംക്രമത്തോടെ കുബേരയോഗം; എല്ലാ മേഖലയിലും വിജയം

Rahu Transit 2023: ജ്യോതിഷത്തിൽ നിഴൽ ഗ്രഹം എന്നറിയപ്പെടുന്ന രാഹു 2023 ഒക്ടോബറിൽ രാശിമാറും. ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33 ന് മീനരാശിയിൽ പ്രവേശിക്കും. മീനരാശിയിൽ പ്രവേശിക്കുന്നതിന് മുമ്പ് രാഹുവിന്റെ സംക്രമണം സംഭവിക്കുക മേടംരാശിയിലാണ്. രാഹുവിന്റെ സംക്രമം ചിലർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. രാഹു സംക്രമം ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം.

 

1 /4

മിഥുനം: രാഹു സംക്രമത്തോടെെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഫീസിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. പദവി യശസ്സ് വർധിപ്പിക്കുന്നു.  

2 /4

കർക്കടകം: രാഹു സംക്രമത്തിന്റെ സ്വാധീനത്താൽ ബിസിനസ് വർധിക്കും. വീടും വാഹനവും വാങ്ങാൻ അവസരമുണ്ട്. തടസ്സപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയും.  

3 /4

കുംഭം: രാഹു സംക്രമണ സമയത്ത് നിങ്ങൾക്ക് ബഹുമാനം വർധിക്കും. ഉയർന്ന പദവിയും ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് വരുമാനം നേടാം. വായ്പയും തിരിച്ചെടുക്കാം.  

4 /4

മീനം: രാഹുവിന്റെ രാശിമാറ്റം മീനം രാശിക്കാർക്ക് വരുമാനം വർധിപ്പിക്കും. നിക്ഷേപത്തിന് അനുകൂല സമയമാണ്. വായ്പയും തിരിച്ചെടുക്കാൻ സാധിക്കും. ബിസിനസിൽ വിജയമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola