Ranveer Singh: 'മെഗാ ബോളിവുഡ് ആക്ടർ'; തട്ടുപൊളിപ്പൻ ലുക്കിൽ രൺവീർ, ചിത്രങ്ങൾ കാണാം

ബോളിവുഡിലെ സ്റ്റൈലിഷ് നായകൻമാരിൽ മുൻ നിരയിൽ നിൽക്കുന്ന താരമാണ് രൺവീർ‍ സിംഗ്. എപ്പോഴും വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ തന്റെ ആരാധകരെ ഞെട്ടിക്കുന്നത് താരം ഒരു ഹോബിയാക്കി മാറ്റിയിരിക്കുകയാണ്. 

Ranveer Singh Latest Photos: ഫാഷൻ സെൻസിൽ മാത്രമല്ല, അഭിനയത്തിലൂടെയും ഇലക്ട്രിഫയിംഗ് നൃത്തച്ചുവടുകളിലൂടെയുമെല്ലാം രൺവീർ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 

 

1 /7

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

2 /7

പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.

3 /7

നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ. 

4 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ.

5 /7

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്. 

6 /7

ഗുണ്ടെ, ദിൽ ധഡക്‌നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് എന്നിവയാണ് രൺവീറിന്റെ ചില പ്രധാന ചിത്രങ്ങൾ.  

7 /7

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ രൺവീർ സിംഗ് വിവാഹം കഴിച്ചു.

You May Like

Sponsored by Taboola