റിക്കി ഗ്രീൻഹോ എന്ന മത്സ്യത്തൊഴിലാളിക്കാണ് 20 ലക്ഷം രൂപയോളം വിലമതിക്കുന്ന് നീല കൊഞ്ച് ലഭിച്ചത്. താന്‍ സ്ഥിരമായി മീന്‍ വില്‍ക്കുന്ന അക്വേറിയക്കാര്‍ക്ക് ഇതിനെ ആവശ്യമില്ലെങ്കില്‍ തിരികെ കടല്‍ കൊണ്ടുപോയി വിടാനാണ് ആലോചനയെന്ന് അദ്ദേഹം പറയുന്നു.
സ്കോട്ലാൻഡിൽ വലയെറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് 20 ലക്ഷം രൂപയോളം വിലമതിക്കുന്ന് നീല കൊഞ്ച്. Ricky Greenhowe എന്ന മത്സ്യത്തൊഴിലാളിക്കാണ് ഏറ്റവും വലിയ അത്ഭുതം വലയിൽ കുടുങ്ങിയത്. ഇത്തരം അത്യപൂര്‍വ്വ ഇനങ്ങള്‍ വലയില്‍ കുടുങ്ങാനുള്ള സാധ്യത ലക്ഷത്തിലൊന്ന് മാത്രമാണെന്നാണ് പറയപ്പെടുന്നത്. താന്‍ സ്ഥിരമായി മീന്‍ വില്‍ക്കുന്ന അക്വേറിയക്കാര്‍ക്ക് ഇതിനെ ആവശ്യമില്ലെങ്കില്‍ തിരികെ കടല്‍ കൊണ്ടുപോയി വിടാനാണ് ആലോചനയെന്ന് ഗ്രീൻഹോ പറയുന്നു. National Geographic പറയുന്നത് അവയുടെ ശരീരം ഒരു പ്രത്യേക പ്രോട്ടീൻ ഉണ്ടാക്കാൻ കാരണമാകുന്ന ജനിതക തകരാറിന്‍റെ ഫലമാണ് തിളക്കമുള്ള നീല നിറം ലഭിക്കുതെന്നാണ്.
കടപ്പാട്: ഫേസ്ബുക്ക്/റിക്കി ഗ്രീൻഹോ
കടപ്പാട്: ഫേസ്ബുക്ക്/റിക്കി ഗ്രീൻഹോ
കടപ്പാട്: ഫേസ്ബുക്ക്/റിക്കി ഗ്രീൻഹോ
കടപ്പാട്: ഫേസ്ബുക്ക്/റിക്കി ഗ്രീൻഹോ