Reba Monica John : സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം റെബ മോണിക്ക ജോൺ; ചിത്രങ്ങൾ കാണാം

1 /4

സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം റെബ മോണിക്ക ജോൺ. ഇത്തവണ സാരിയിലാണ് റെബ, മഴവിൽ മനോരമയിലൂടെയാണ് താരം എത്തിയത്. താരം സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. ചിത്രങ്ങൾ കാണാം 

2 /4

3 /4

4 /4

You May Like

Sponsored by Taboola